മഴയിൽ കുളിച്ച് ചാലിയാർ കുടുംബാരോഗ്യ കേന്ദ്രം - rain updates
🎬 Watch Now: Feature Video
മലപ്പുറം: ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ രോഗികളെ ദുരിതത്തിലാക്കി മഴ. രോഗികൾ ഇരിക്കുന്ന ഭാഗത്താണ് മഴവെള്ളം പുറത്തേക്ക് പൊകാതെ അകത്തേക്ക് തന്നെ വീഴുന്നത്. പുതിയ പാത്തി വച്ചപ്പോൾ ഉണ്ടായ ചോർച്ചയാണ് മഴവെള്ളം മുറിയിലേക്ക് തന്നെ വീഴാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.