ഐ.ഐ.ടി വിദ്യാർഥിയുടെ ആത്മഹത്യ; ജസ്റ്റിസ് ഫോർ ഫാത്തിമ ക്യാമ്പയിനുമായി സഹോദരി

By

Published : Nov 13, 2019, 7:03 PM IST

thumbnail
കൊല്ലം: മദ്രാസ് ഐ.ഐ.ടിയിൽ ആത്മഹത്യ ചെയ്‌ത ഫാത്തിമ ലത്തീഫിന്‍റെ മരണത്തിൽ നീതി തേടി ക്യാമ്പയിനുമായി സഹോദരി ഐഷു ലത്തീഫ്. സഹോദരിക്ക് കടുത്ത മാനസിക പീഡനങ്ങൾ നേരിടേണ്ടി വന്നുവെന്നും മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും സഹോദരി പറഞ്ഞു . ജസ്റ്റിസ്‌ ഫോർ ഫാത്തിമ എന്നെഴുതിയ ബോർഡുകളുമായി നിരവധി വിദ്യാർഥികൾ ഐഷുവിന് ഒപ്പം പ്രതിഷേധ റാലിയിൽ അണിനിരന്നു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.