ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ തീപിടിത്തം; തീ പൂർണമായും അണക്കാനായില്ല - തീപിടിത്തം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-6122216-thumbnail-3x2-j.jpg)
എറണാകുളം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തം ഇതുവരെയും പൂർണമായി അണക്കാനായില്ല. സമീപ പ്രദേശങ്ങളിലേക്ക് പുക വ്യാപിക്കുന്നു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് മാലിന്യ കൂമ്പാരത്തിന് തീപിടിച്ചത്. പതിനെട്ട് ഫയർഫോഴ്‌സ് യൂണിറ്റുകൾ മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Last Updated : Feb 19, 2020, 9:43 AM IST