തൃശൂരിൽ ഗവർണറെ കരിങ്കൊടി കാണിക്കാൻ ശ്രമം - black flag governor
🎬 Watch Now: Feature Video

തൃശൂര്‍: കേരള ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചതിനെ തുടര്‍ന്ന് കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. തേക്കിൻകാട് മൈതാനത്ത് നടക്കുന്ന വൈഗ 2020 അന്താരാഷ്ട്ര കാർഷിക മേള ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു ഗവർണർ.