ആവേശത്തോടെ തലസ്ഥാനത്ത് ബിജെപിയുടെ കൊട്ടിക്കലാശം - തിരുവനന്തപുരം
🎬 Watch Now: Feature Video
തലസ്ഥാനനഗരിയിൽ കൊട്ടിക്കലാശത്തിന് ഇന്ന് സമാപനം. മണ്ഡലം പിടിച്ചെടുക്കാനായി ബിജെപിയുടെ പ്രചാരണം ശക്തമാക്കുന്നു. പോരാട്ട വീര്യം ചോരാതെ സ്ഥാനാർഥികളും പ്രവർത്തകരും തിരുവനന്തപുരത്ത്.