കരുണാപുരത്ത് ജൈവവള വിതരണം നടന്നു; ഉപയോക്താക്കളായത് 2,500 കർഷകർ - Biofertilizer distribution farmers idukki
🎬 Watch Now: Feature Video
ഇടുക്കി: കരുണാപുരം ഗ്രാമ പഞ്ചായത്തിന്‍റെയും കൃഷി ഭവന്‍റെയും നേതൃത്വത്തിൽ കര്‍ഷകര്‍ക്ക് ജൈവവളം സൗജന്യമായി നല്‍കി. തൂക്കുപാലത്താണ് വിതരണം നടന്നത്. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. 40 ലക്ഷത്തോളം രൂപ മുടക്കി 2500ഓളം കര്‍ഷകര്‍ക്കാണ് വേപ്പിന്‍ പിണ്ണാക്ക് വിതരണം ചെയ്‌തത്.