ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് വടക്കുമ്പാട് എസ്എൻപുരത്തെ അമ്മഞ്ചേരി ടീം - എസ്എൻപുരത്തെ അമ്മഞ്ചേരി ടീം
🎬 Watch Now: Feature Video
ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് വടക്കുമ്പാട് എസ്എൻപുരത്തെ അമ്മഞ്ചേരി ടീം. സാധാരണ ഗതിയിൽ പല വ്യജ്ഞനങ്ങളും പച്ചക്കറി സാധനങ്ങളും അടങ്ങുന്നതാണ് കിറ്റുകൾ. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി പാലും പഞ്ചസാരയും പത്തോളം ബേക്കറി സാധനങ്ങളും ഉണ്ണിയപ്പവും അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്തത്.