കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ചേർത്തല നഗരസഭ - Alappuzha municipality
🎬 Watch Now: Feature Video
ആലപ്പുഴ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ചേർത്തല നഗരസഭ. സർക്കാരിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും നിർദേശം അനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് നഗരസഭാ പരിധിയിൽ സംഘടിപ്പിച്ചിട്ടുള്ളതെന്ന് ചെയർമാൻ വി.ടി ജോസഫ് പറഞ്ഞു.