എബിവിപി മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ് - abvp march kannur
🎬 Watch Now: Feature Video
കണ്ണൂർ: മന്ത്രി കെ.ടി ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് എബിവിപി പ്രവത്തകർ കലക്‌ടറേറ്റിലേയ്ക്ക് തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചു. അക്രമാസക്തരായ പ്രവർത്തകർക്ക് നേരം പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാനത്തുടനീളം വിവിധ പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ നിരവധി സംഘർഷങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.