മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു - migrant worker injured
🎬 Watch Now: Feature Video
വെളിയമ്പ്ര പഴശ്ശി ഡാമിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്. ഇന്ന് രാവിലെയോടെയാണ് അപകടം. നാട്ടുകാരും അഗ്നിശമനാ സേനാ വിഭാഗവും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.