കലോത്സവ വിജയി ഗുരുവായി; തബലയില്‍ വിസ്‌മയം തീര്‍ത്ത് നിരഞ്ജന്‍ - കാസര്‍കോട് കലോത്സവം
🎬 Watch Now: Feature Video

കാസര്‍കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തില്‍ തബലയിൽ വിസ്മയം തീർത്ത് പാലക്കാടിന്‍റെ നിരഞ്ജൻ. പാലക്കാട് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ ഗുരു ഷെഹിൻ പി.നാസറിനൊപ്പമാണ് നിരഞ്ജൻ എത്തിയത്.