ജനതാ കർഫ്യൂവിനൊപ്പം ചേര്‍ന്ന് ബൈജു എഴുപുന്നയും കുടുംബവും - Baiju Ezhupunna on covid 19
🎬 Watch Now: Feature Video
ആലപ്പുഴ: ജനതാ കർഫ്യൂവിന് പിന്തുണയറിയിച്ച് ചലച്ചിത്ര താരം ബൈജു എഴുപുന്നയും കുടുംബവും. സംസ്ഥാന സർക്കാരിന്‍റെയും പ്രധാനമന്ത്രിയുടെയും നിർദേശ പ്രകാരം സ്വന്തം വീടും പരിസരവും വൃത്തിയാക്കുകയാണെന്നും കൊവിഡിനെ ലോകത്ത് നിന്ന് തുടച്ചുനീക്കുന്നതിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കാമെന്നും മലയാള സിനിമയിലെ ശ്രദ്ധേയനായ നടന്‍ ബൈജു പറഞ്ഞു.