ലൂസിഫർ; ആദ്യ ദിനം ആഘോഷമാക്കി മോഹൻലാല്‍-പൃഥ്വിരാജ് ആരാധകർ - ലൂസിഫർ
🎬 Watch Now: Feature Video
ആരാധകരെ പുളകം കൊള്ളിക്കുന്ന മോഹൻലാലിന്‍റെ പ്രകടനവും, മുരളി ഗോപിയുടെ ശക്തമായ തിരക്കഥയും, പൃഥ്വിരാജിന്‍റെ സംവിധാന മികവും ഒത്തിണങ്ങിയ ലൂസിഫർ നൂറ് ശതമാനം എന്‍റർടെയ്നറാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.