കിങ് ഖാന് കോട്ടയത്ത് മെഴുക് പ്രതിമ - ഷാരൂഖാന്‍ കേരളം മെഴുക് പ്രതിമ

🎬 Watch Now: Feature Video

thumbnail

By

Published : Jan 18, 2021, 4:18 PM IST

ബോളിവുഡ് നടന്‍ കിങ് ഖാന്‍റെ മെഴുക് പ്രതിമ നിര്‍മിച്ച് കോട്ടയം സ്വദേശി ബേബി അലക്‌സ്. ഷാരൂഖാന് പുറമെ ചാർലി ചാപ്ലിൻ, മദർ തെരേസ എന്നിവരുടെയും മെഴുക് പ്രതിമകള്‍ ബേബി അലക്‌സ് നിര്‍മിച്ചിട്ടുണ്ട്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.