നടി പ്രിയങ്ക നായര്‍ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോള്‍ - പ്രിയങ്ക നായര്‍ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോള്‍
🎬 Watch Now: Feature Video
തിരുവനന്തപുരം: വിലാപങ്ങള്‍ക്കപ്പുറം, കിച്ചാമണി എംബിഎ, ഇവിടം സ്വര്‍ഗമാണ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ നടി പ്രിയങ്ക നായര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനെത്തി. വാമനപുരം പഞ്ചായത്തിലെ കണിച്ചോട് ക്ഷീരോൽപാദക സഹകരണ സംഘത്തിന്‍റെ ഓഫീസിലെ ബൂത്തിലെത്തിയാണ് സഹോദരിക്കും അമ്മയ്‌ക്കുമൊപ്പം പ്രിയങ്ക വോട്ട് രേഖപ്പെടുത്തിയത്.