സിനിമ കാണുന്നത് സിനിമയെടുക്കുന്നത് പോലെ ഗൗരവമുള്ള കാര്യമെന്ന് സജീവ് പാഴൂര്‍ - കേരള രാജ്യാന്തര ചലച്ചിത്രമേള
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5337758-301-5337758-1576064408997.jpg)
തിരുവനന്തപുരം: ലോക നിലവാരത്തിലേക്ക് മലയാളിയുടെ കാഴ്ചാശീലത്തെ എത്തിച്ചത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഏറ്റവും വലിയ നേട്ടമാണെന്ന് തിരക്കഥാകൃത്ത് സജീവ് പാഴൂർ. മുമ്പ് ബഹളങ്ങളും മൊബൈൽ ഫോൺ ശബ്ദങ്ങളും നിറഞ്ഞിരുന്ന തീയേറ്ററുകളിൽ ഇപ്പോൾ പരിപൂർണ നിശബ്ദതയാണ്. സിനിമ കാണുന്നത് സിനിമയെടുക്കുന്നത് പോലെ ഗൗരവമുള്ള കാര്യമാണെന്ന് മലയാളി പ്രേക്ഷകർക്ക് ബോധ്യപ്പെട്ട് കഴിഞ്ഞതായും സജീവ് പാഴൂർ ഇടിവി ഭാരതിനോട് പറഞ്ഞു.