ജാവേദ് അക്തറിന്‍റെ പിറന്നാൾ ആഘോഷമാക്കി ബോളിവുഡ് - Javed Akhtar's b'day
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5757340-thumbnail-3x2-javed.jpg)
ചലച്ചിത്രഗാന രചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറിന്‍റെ ജന്മദിനത്തിൽ ആശംസകളുമായി ബോളിവുഡ് താരങ്ങൾ. അദ്ദേഹത്തിന്‍റെ 75-ാം ജന്മദിനത്തിൽ നടന്ന ആഘോഷ പരിപാടിയിൽ കുടുംബത്തോടൊപ്പം ദീപികാ പദുകോൺ, കത്രീന കൈഫ്, രേഖ, മാധുരി ദീക്ഷിത്, ഷാരൂഖ് ഖാൻ, ഹൃത്വിക് റോഷൻ, എ. ആർ. റഹ്‌മാൻ, തബ്ബു, കിരൺ റാവു, എക്‌താ കപൂർ, കരൺ ജോഹർ കൂടാതെ മുകേഷ് അംബാനിയും പങ്കെടുത്തിരുന്നു.