Vicky Kaushal Katrina Kaif wedding: വിക്കി-കത്രീന വിവാഹത്തിൽ പങ്കെടുക്കാനെത്തിയ താരങ്ങളുടെ ദൃശ്യം കാണാം - Neha Dhupia Mini Mathur

🎬 Watch Now: Feature Video

thumbnail

By

Published : Dec 7, 2021, 10:27 PM IST

ബി-ടൗൺ താരജോഡികളായ വിക്കി കൗശലിന്‍റെയും കത്രീന കെയ്‌ഫിന്‍റെയും വിവാഹത്തിൽ പങ്കെടുക്കാനെത്തിയ താരങ്ങളുടെ ദൃശ്യങ്ങൾ പുറത്ത്. തീര്‍ത്തും സ്വകാര്യമായി നടക്കുന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുക്കുന്നത്. രാജസ്ഥാനിലേക്കുള്ള യാത്രാമധ്യേ മുംബൈ വിമാനത്താവളത്തിലിറങ്ങിയവരിൽ വിക്കിയുടെ സഹോദരൻ സണ്ണി കൗശലും കാമുകി ഷെർവാരി വാഗും ഉണ്ടായിരുന്നു. ഇതിന് പുറമേ ബോളിവുഡ് താരം നേഹ ധൂപിയ, ഭർത്താവ് അംഗദ് ബേദി, ടെലിവിഷൻ അവതാരക മിനി മാതുർ, ഭർത്താവ് കബീർ ഖാൻ എന്നിവരും വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.