ഈദ് നമസ്കാരത്തിന് മമ്മൂട്ടിയും ദുല്‍ഖറും - ദുല്‍ഖർ സല്‍മാൻ

🎬 Watch Now: Feature Video

thumbnail

By

Published : Jun 5, 2019, 12:25 PM IST

കൊച്ചി: നടൻ മമ്മൂട്ടിയും യുവതാരം ദുല്‍ഖർ സല്‍മാനും കടവന്ത്ര സലഫി ജുമാ മസ്ജിദിലെത്തി ഈദ് നമസ്കാരത്തില്‍ പങ്കെടുത്തു. കഴിഞ്ഞ വർഷവും ഇതേ പള്ളിയില്‍ തന്നെയാണ് മമ്മൂട്ടിയും ദുല്‍ഖറും പ്രാർത്ഥനക്കായി എത്തിയത്. വിശ്വാസികൾക്ക് ഇരുവരും ഈദ് ആശംസകൾ നേർന്നു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.