വനിതാദിനത്തില്‍ ദേവിയായി പോണ്ടിച്ചേരി മന്ത്രി ; മെയ്‌ക്കോവര്‍ വീഡിയോ - Women's Day theme
🎬 Watch Now: Feature Video
ലോക വനിതാദിനത്തില്‍ ദേവിയായി 'മെയ്‌ക്കോവര്‍' വീഡിയോ പങ്കുവച്ച് പോണ്ടിച്ചേരി ഗതാഗത മന്ത്രി ചന്ദിര പ്രിയങ്ക. സര്‍ക്കാറിന്‍റെ വനിതാദിന ആഘോഷങ്ങളുടെ ഭാഗമായാണ് മന്ത്രി തന്‍റെ വീഡിയോ പങ്കുവച്ചത്. പോണ്ടിച്ചേരിയിലെ ആരാധനാ മൂര്‍ത്തിയായ 'അമ്മന്‍' ആയാണ് മന്ത്രി വേഷമിട്ടത്.
Last Updated : Feb 3, 2023, 8:19 PM IST