പുള്ളിമാന്‍റെ പുറത്തിരുന്ന് കുട്ടിക്കുരങ്ങിന്‍റെ സുഖസവാരി ; വീഡിയോ - കുവേംപു സര്‍വകലാശാലയിലെ വൈറല്‍ വീഡിയോ

🎬 Watch Now: Feature Video

thumbnail

By

Published : Oct 15, 2022, 7:33 AM IST

Updated : Feb 3, 2023, 8:29 PM IST

ശിവമോഗ(കര്‍ണാടക): കുട്ടിക്കുരങ്ങ് പുള്ളിമാന്‍റെ പുറത്തിരുന്ന് സവാരി നടത്തുന്നതിന്‍റെ ദൃശ്യം കൗതുകമുണര്‍ത്തുന്നു. ശിവമോഗ ജില്ലയിലെ കുവേംപു സര്‍വകലാശാല ക്യാംപസില്‍ നിന്നുള്ളതാണ് വീഡിയോ. ക്യാംപസ് പരിസരത്തുകൂടി കുട്ടിക്കുരങ്ങിനെയും പുറത്തേറ്റി കറങ്ങി നടക്കുകയാണ് പുള്ളിമാന്‍. ചുറ്റുപാടും നിരീക്ഷിച്ച് കുട്ടിക്കുരങ്ങ് സുഖസവാരിയിലും. സര്‍വകലാശാലയിലെ ഒരു ജീവനക്കാരനാണ് ഈ മനോഹര ദൃശ്യം പകര്‍ത്തിയത്.
Last Updated : Feb 3, 2023, 8:29 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.