അണിഞ്ഞൊരുങ്ങി ലുസൈല്‍ സ്‌റ്റേഡിയം, ലോകഫുട്‌ബോള്‍ മാമാങ്കത്തിന്‍റെ കളിത്തട്ട്, വീഡിയോ - ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ വേദി
🎬 Watch Now: Feature Video
ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലിന് വേദിയാകാനൊരുങ്ങി ഖത്തറിലെ ലുസൈല്‍ സ്‌റ്റേഡിയം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാം പൂര്‍ത്തിയായ സ്‌റ്റേഡിയത്തിന്‍റെ ഔദ്യോഗിക ഉദ്‌ഘാടനം സെപ്റ്റംബര്‍ 9ന്.
Last Updated : Feb 3, 2023, 8:26 PM IST