മഴയെത്തിയ ആനന്ദം, വെള്ളം കുടിക്കുന്ന സിംഹങ്ങള്‍ ; വീഡിയോ - ജുനഗര്‍ വനത്തില്‍ മഴ പെയ്തതോടെ വെള്ളം കുടിക്കുന്ന സിംഹങ്ങള്‍
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-15604686-thumbnail-3x2-gujarath.jpg)
കൊടും ചൂടിന് ആശ്വാസമായി കാട്ടില്‍ മഴ പെയ്തപ്പോള്‍ വെള്ളം കുടിക്കുന്ന സിംഹങ്ങളുടെ വീഡിയോ പുറത്ത്. ഗുജറാത്തിലെ ജുനഗര്‍ വനത്തില്‍ നിന്നുള്ളതാണ് ദൃശ്യം. നേരത്തെ കടുത്ത വേനലില്‍ സിംഹങ്ങള്‍ ഉള്‍പ്പടെയുള്ള വന്യ ജീവികള്‍ കാടുവിട്ട് പുറത്തിറങ്ങിയത് പ്രദേശവാസികളില്‍ ഭീതിയുളവാക്കിയിരുന്നു.
Last Updated : Feb 3, 2023, 8:24 PM IST