വണ്ടൂരിലെ വൈറല്‍ ഡാന്‍സ്; താരങ്ങളെ ആദരിച്ച് കുടുംബശ്രീ - KSSPA District Conference

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 13, 2024, 9:23 PM IST

Updated : Jan 13, 2024, 10:52 PM IST

മലപ്പുറം : വണ്ടൂരിൽ നടന്ന  കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ  ജില്ലാ സമ്മേളനത്തിൽ  (KSSPA District Conference  Malappuram vandoor)  സിനിമാറ്റിക് ഡാൻസ് അവതരിപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ വൈറലായ രണ്ട് പേരാണ്  നഫീസ സബാഹി മേരി എലിസബത്ത് എന്നിവർ (Viral Cinematic Dance  performers ). ഇപ്പോഴിതാ ഈ വൈറൽ താരങ്ങളായ നഫീസ സബാഹിനും മേരി എലിസബത്തിനും വണ്ടൂർ കുടുംബശ്രീയുടെ ആദരം ലഭിച്ചിരിക്കുകയാണ്.  കെ. സി നിർമ്മലയുടെ നേതൃത്വത്തിലുള്ള വണ്ടൂർ കുടുംബശ്രീയാണ്  ആദരം ഒരുക്കിയത് ( Viral Cinematic on Social Media). വണ്ടൂർ കഫെ കുടുംബശ്രീയിൽ നടന്ന അനുമോദന ചടങ്ങിൽ ഇരുവരെയും ആദരിച്ചു. വണ്ടൂർ ഗ്രാമപഞ്ചായത്ത് (Vandoor Gramapanchayat) പ്രസിഡന്‍റ് ഈ സിത്താര പരിപാടി ഉദ്ഘാടനം ചെയ്‌തുസംസാരിച്ചു .വൈസ് പ്രസിഡന്‍റ് ഷൈജൽ എടപ്പറ്റ അധ്യക്ഷത വഹിച്ചു. ജനുവരിയിൽ ആദ്യ നടന്ന കെ എസ് എസ് പി എ ജില്ലാ സമ്മേളനത്തിലാണ് ഇരുവരും ഡാൻസ് കളിച്ച് വൈറലായത് ( Kerala State Pensioners Association)

Last Updated : Jan 13, 2024, 10:52 PM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.