13 അടി നീളം, രാജവെമ്പാലയുടെ സുഖവാസം ഗോള്‍ഫ് ക്ലബിലെ പമ്പ് ഹൗസില്‍ - ഷിമോഗയില്‍ രാജവെമ്പാലയെ പിടികൂടി

🎬 Watch Now: Feature Video

thumbnail

By

Published : Jul 1, 2022, 7:06 AM IST

Updated : Feb 3, 2023, 8:24 PM IST

കര്‍ണാടകയിലെ ഷിമോഗ കിമ്മനെ ഗോള്‍ഫ് ക്ലബില്‍ നിന്നും 13 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടി. ക്ലബിലെ പമ്പ് ഹൗസിലാണ് രാജവെമ്പാലയെ ജീവനക്കാര്‍ കണ്ടത്. പാമ്പ് പിടിത്തക്കാരനായ കിരണ്‍ എത്തി രാജവെമ്പാലയെ പിടികൂടി ഷെട്ടിഹള്ളി വനത്തില്‍ തുറന്ന് വിട്ടു.
Last Updated : Feb 3, 2023, 8:24 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.