video: ചൊക്കനയിൽ റബര്‍ തോട്ടത്തില്‍ കാട്ടാന പ്രസവിച്ചു; കാവലായി ആനക്കൂട്ടം - elephant delivery video
🎬 Watch Now: Feature Video

തൃശൂർ: ചൊക്കന റബര്‍ തോട്ടത്തില്‍ കാട്ടാന പ്രസവിച്ചു. ഇന്നലെയാണ് വനാതിര്‍ത്തിയോട് ചേര്‍ന്ന് റബര്‍ തോട്ടത്തില്‍ കാട്ടാന പ്രസവിച്ചത്. ഹാരിസണ്‍ മലയാളം ലിമിറ്റഡിന്‍റെ അധീനയിലുള്ള റബര്‍ തോട്ടത്തിലാണ് കാട്ടാന പ്രസവിച്ചത്. രാവിലെ ടാപ്പിംഗിനെത്തിയ തോട്ടം തൊഴിലാളികളാണ് കാട്ടാന പ്രസവിച്ചതായി കണ്ടത്.
Last Updated : Feb 3, 2023, 8:36 PM IST