ആരോഗ്യ പ്രശ്നങ്ങളുള്ളവർ ശബരിമല കയറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: കാർഡിയോളജിസ്റ്റ് കൺസൾട്ടന്‍റ് ഡോ രാജലക്ഷ്‌മി ഇടിവി ഭാരതിനോട്

By

Published : Dec 21, 2022, 2:01 PM IST

Updated : Feb 3, 2023, 8:36 PM IST

thumbnail
തിരുവനന്തപുരം : ശബരിമലയിൽ ഇത്തവണ മണ്ഡലകാല സീസൺ തുടങ്ങിയ ശേഷം 23 പേർ മലകയറ്റത്തിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടുവെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്. ആരോഗ്യ പ്രശ്നങ്ങളുള്ളവർ മലകയറുമ്പോൾ മുൻ കരുതൽ വേണമെന്നതിലേക്കാണ് ഈ കണക്കുകൾ നൽകുന്ന സൂചന. ഹൃദയ സംബന്ധമായ അസുഖമുള്ളവർ പരിശോധന നടത്തി ഡോക്ടർ അനുവദിക്കുകയാണെങ്കിൽ മാത്രം യാത്രയ്ക്ക് തയാറെടുക്കുക. സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ കൈയിൽ കരുതുക. ഭക്ഷണം കഴിച്ച് 2 മണിക്കൂറിന് ശേഷം മാത്രം മല കയറുക. എന്തെങ്കിലും അസ്വസ്ഥതകളുണ്ടെങ്കിൽ മെഡിക്കൽ സംഘത്തിന്‍റെ സേവനം തേടുക. പട്ടം എസ്‌യുവി ആശുപത്രിയിലെ സീനിയർ കാർഡിയോളജിസ്റ്റ് കൺസൾട്ടന്‍റ് ഡോ രാജലക്ഷ്‌മി എസ്‌ ഇടിവി ഭാരതിനോട് സംസാരിക്കുന്നു.
Last Updated : Feb 3, 2023, 8:36 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.