video:'14 അടി നീളം, 25 കിലോ'; പെരുമ്പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങൾ - കര്‍ണാടകയില്‍ 14 അടി നീളവും 25 കിലോ ഭാരവുമുള്ള പെരുമ്പാമ്പിനെ പിടികൂടി
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-14631971-thumbnail-3x2-snake.jpg)
കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ 14 അടി നീളവും 25 കിലോ ഭാരവുമുള്ള പെരുമ്പാമ്പിനെ പിടികൂടി. ചിന്നിമാക്കി സ്വദേശി താരേഷ് എന്നയാളുടെ വീടിന് സമീപത്തെ കാപ്പിത്തോട്ടത്തിലെ മരത്തിലായിരുന്നു പാമ്പ്. പിടിക്കാനുള്ള ശ്രമത്തിനിടെ, മരത്തിൽ നിന്നും പാമ്പ് താഴേക്ക് വീണു. തുടര്‍ന്ന് തൊട്ടടുത്ത പാറയ്‌ക്ക് അടിയിലേക്ക് ഒളിച്ച പാമ്പിനെ പാമ്പുപിടിത്തക്കാരനായ നരേഷ് സാഹസികമായി പിടികൂടി, സുരക്ഷിതമായി വനത്തിലേക്ക് വിട്ടു.
Last Updated : Feb 3, 2023, 8:18 PM IST