ട്രെയിനിൽ യുവതിയുടെ ബാഗ് തട്ടിയെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

By

Published : Jan 14, 2020, 12:39 PM IST

thumbnail
മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യുവതിയുടെ ബാഗ് തട്ടിയെടുത്തു. പൂനെയിൽ നിന്നും മുംബൈയിലേക്ക് പോയ ഇന്ദ്രയാനി എക്സ്പ്രസിലാണ് സംഭവം. ട്രെയിനിന്‍റെ വാതിലിൽ നിന്ന് യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ബാഗ് അപ്രതീക്ഷിതമായി കടന്നുവന്നവർ തട്ടി എടുക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യാത്രക്കാരുടെ സമയോചിതമായ ഇടപ്പെടൽമൂലം യുവതി ട്രെയിനിൽ നിന്നും താഴെ വീഴാതെ രക്ഷപ്പെട്ടു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.