സ്വന്തം മണ്ണിൽ ചരിത്ര നേട്ടം സ്വന്തമാക്കി ആൻജെല എയ്‌തർ - വില്ലനുവേവ ഡെൽ റൊസാരിയോ
🎬 Watch Now: Feature Video
ലണ്ടൻ: ഓസ്ട്രിയയിലെ സ്വന്തം മണ്ണിൽ ചരിത്ര നേട്ടം സ്വന്തമാക്കി 34-കാരിയായ ആൻജെല എയ്‌തർ. സ്പെയിനിലെ വില്ലനുവേവ ഡെൽ റൊസാരിയോയിലെ ഉയരം കൂടിയ പർവത നിരയായ ലാ പ്ലാൻ്റ ഡി 5.15 ബി കയറിയ ചരിത്രത്തിലെ ആദ്യത്തെ വനിതയായി മാറിയിരിക്കുകയാണ് ആൻജെല എയ്‌തർ.
നാല് ലോകകപ്പ് കിരീടങ്ങളും നാല് ലോക ചാമ്പ്യൻഷിപ്പ് സ്വർണവും ഒരു യൂറോപ്യൻ ചാമ്പ്യൻഷിപ്പ് സ്വർണവും നേടിയ പർവതാരോഹക ആൻജെല എയ്‌തർ ഇതോടെ ചരിത്ര നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.