ഡൊണാൾഡ് ട്രംപിന്‍റെ പ്രചരണ റാലിയുടെ പ്രസക്ത ഭാഗം - Moments from Donald Trump's 2020 campaign
🎬 Watch Now: Feature Video

2020ലെ അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് രാജ്യത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പായി കണക്കാക്കപ്പെടുന്നു. റാലികളിലൂടെയും മാധ്യമങ്ങളിലൂടെയും ട്രംപ് തന്‍റെ പ്രചാരണ പാത വിപൂലീകരിച്ചു. കൊവിഡ്, വിവാദപരാമർശങ്ങൾ, വംശീയവാദം, കുടിയേറ്റ നിയമങ്ങൾ എന്നിവയ്ക്കിടയിൽ നിന്ന് ട്രംപ് നടത്തിയ പ്രചരണത്തിന്‍റെ പ്രസക്ത ദൃശ്യം കാണാം..