സതേൺ കാലിഫോർണിയയിൽ കാട്ടുതീ രൂക്ഷമാകുന്നു - സതേൺ കാലിഫോർണിയ
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-8264446-69-8264446-1596342935516.jpg)
വാഷിങ്ടൺ: കാലിഫോർണിയയിലെ ചെറി വാലിയിൽ ആരംഭിച്ച കാട്ടുതീ അണയ്ക്കാനുള്ള അഗ്നിശമന സേനാംഗങ്ങളുടെ പരിശ്രമങ്ങൾ തുടരുന്നു. 8,000ത്തോളം ആളുകളെ പരിസര പ്രദേശങ്ങളിൽ നിന്നും ഒഴിപ്പിച്ചു. വെള്ളിയാഴ്‌ചയാണ് സതേൺ കാലിഫോർണിയയിൽ കാട്ടുതീ പടർന്നത്. ശനിയാഴ്‌ചയോടെ അഗ്‌നിബാധ രൂക്ഷമായി. 4,125 ഏക്കറോളം ഭൂമി ഇതിനോടകം കാട്ടുതീയ്ക്ക് ഇരയായെന്നാണ് റിപ്പോർട്ടുകൾ.