യമനില്‍ വ്യോമാക്രമണം; ഒമ്പത് പേർ മരിച്ചു, നാല് പേർക്ക് പരിക്ക് - യമൻ
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-8032228-386-8032228-1594796002532.jpg)
സന: വടക്കുപടിഞ്ഞാറൻ യെമനിൽ ഉണ്ടായ വ്യോമാക്രമണത്തിൽ ഏഴു കുട്ടികളും രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ റിപ്പോർട്ട് ചെയ്തു
ഹജ്ജ പ്രവിശ്യയിൽ നടന്ന ആക്രമണത്തില്‍ ഒമ്പത് പേർ മരിക്കുകയും രണ്ട് കുട്ടികള്‍ക്കും രണ്ട് സ്ത്രീകള്‍ക്കും പരിക്കേറ്റതായും യെമൻ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. സൗദിയുടെ നിയന്ത്രണത്തിലുള്ള ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.