video: രോഗി ആശുപത്രിക്ക് തീയിട്ടു; ഒഴിവായത് വൻ ദുരന്തം... - അഗ്നിശമന സേന

🎬 Watch Now: Feature Video

thumbnail

By

Published : Mar 16, 2022, 7:10 PM IST

Updated : Feb 3, 2023, 8:20 PM IST

വിശാഖപട്ടണം: ചികിത്സക്കെത്തിയ രോഗി ആശുപത്രിക്ക് തീയിട്ടു. വിശാഖപട്ടണം പഡെരു ആശുപത്രിയിലാണ് സംഭവം. കിടക്കകള്‍ക്കുള്‍പ്പടെ തീയിട്ട ശേഷം ഇയാള്‍ ആശുപത്രി ജീവനക്കാരെയും ആക്രമിച്ചു. രോഗിക്ക് മാനസിക പ്രശ്‌നമുള്ളതായാണ് പൊലീസ് പറയുന്നത്. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചതോടെ വൻ ദുരന്തം ഒഴിവായി.
Last Updated : Feb 3, 2023, 8:20 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.