ഹെൽത്തി ഡയറ്റ് മത്തങ്ങ ഹൽവ - ഹെൽത്തി ഡയറ്റ് മത്തങ്ങ ഹൽവ
🎬 Watch Now: Feature Video
മത്തങ്ങ വെറും പച്ചക്കറി മാത്രമല്ല. രുചികരമായ ഡയറ്റ് ഹൽവ തയാറാക്കാനും മത്തങ്ങ മതി. ഫൈബറിന്‍റെ മികച്ച ഉറവിടം കൂടിയാണ് മത്തങ്ങ. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ എ, സി തുടങ്ങിയ അവശ്യ പോഷകങ്ങൾ ഉയർന്ന തോതിൽ മത്തങ്ങയിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന്‍റെ ആരോഗ്യത്തിനും ദഹനത്തിനും ശരീര പ്രതിരോധശേഷിക്കും ഉത്തമമാണ് മത്തങ്ങ.