പാര്‍ട്ടി കാര്യം സംസ്ഥാന സെക്രട്ടറി പറയും, സര്‍ക്കാര്‍ കാര്യം മുഖ്യമന്ത്രി പറയും: വി എസ് സുനില്‍ കുമാര്‍ - വി എസ് സുനില്‍ കുമാര്‍
🎬 Watch Now: Feature Video
വയനാട്: പാര്‍ട്ടിക്ക് പറയാനുള്ള കാര്യങ്ങള്‍ സംസ്ഥാന സെക്രട്ടറിയും സര്‍ക്കാരിന് പറയാനുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയും പറയും. ആലപ്പുഴയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വിമര്‍ശിച്ച് പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍ വിഷയത്തെകുറിച്ച് അറിയില്ലെന്നും മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.