എംജി യൂണിവേഴ്‌സിറ്റിയില്‍ എസ്.എഫ്.ഐ - എ.ഐ.എസ്.എഫ് സംഘര്‍ഷം - campus politics kerala
🎬 Watch Now: Feature Video

കോട്ടയം: എംജി യൂണിവേഴ്‌സിറ്റിയില്‍ എസ്.എഫ്.ഐ - എ.ഐ.എസ്.എഫ് സംഘർഷം. യൂണിവേഴ്‌സിറ്റി സെനറ്റിലേക്കുള്ള വിദ്യാർഥി പ്രതിനിധി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐക്കെതിരെ മത്സരിച്ചതിനെ തുടര്‍ന്നാണ് സംഘർഷമെന്നാണ് എ.ഐ.എസ്.എഫ് ആരോപിക്കുന്നത്.