കുടകില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കണമെന്ന് ബന്ധുക്കള്‍ - keralites trapped in karanataka
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-6958639-thumbnail-3x2-wynd.jpg)
വയനാട്: ലോക്ക് ഡൗണില്‍ കർണാടകത്തിലെ കുടക് മേഖലയിൽ കുടങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ബന്ധുക്കൾ. കൃഷി ചെയ്യാൻ പോയി നാല്‍പത്തിയഞ്ച് ദിവസമായി ദുരിതമനുഭവിക്കുകയാണ്. ഇവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുള്ള ഇവര്‍ക്ക് മരുന്ന് വാങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.