ഇടുക്കിയില്‍ പോളിങ് സാമഗ്രികളുടെ വിതരണം പുരോഗമിക്കുന്നു - പോളിങ് സാമഗ്രികളുടെ വിതരണം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-11283572-thumbnail-3x2-idukki.jpg)
ഇടുക്കി: ജില്ലയില്‍ പോളിങ് സാമഗ്രികളുടെ വിതരണം വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുന്നു. 1003 ബൂത്തുകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.