ലോകമെമ്പാടും ക്രിസ്‌മസ് ആഘോഷം; ആശംസകളുമായി സാന്താക്ലോസ് - ആശംസകളുമായി സാന്താക്ലോസ്
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-9998754-432-9998754-1608859292072.jpg)
ഹെൽസിങ്കി: ക്രിസ്‌മസ് ദിനത്തിൽ ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ആശംസകളുമായി സാന്താക്ലോസ്. ജന്മനാടായ റോവാനീമിയിൽ നിന്നാണ് സാന്താക്ലോസ് തന്‍റെ പ്രിയപ്പെട്ടവർക്ക് ആശംസ നൽകിയത്. ചിന്തിക്കാനും സൗഹൃദം പങ്കുവയ്‌ക്കാനും സന്തോഷിക്കാനും സമയം കണ്ടെത്തണമെന്ന് അദ്ദേഹം ലോകത്തോട് പറഞ്ഞു. കൊവിഡ് പ്രതിസന്ധിയെപ്പറ്റി കുട്ടികൾ തന്നോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു. ഫിന്നിഷ് ലാപ്‌ലാൻഡിലെ നിഗൂഢമായ കോർവതുന്തൂരിയിൽ ( ഇയർ ഫെൽ) ആണ് സാന്താക്ലോസിന്‍റെ താമസമെന്നാണ് വിശ്വാസം.