കാനറാ ബാങ്ക് ജീവനക്കാർ പണം തിരിച്ചടക്കാൻ ആവശ്യപ്പെട്ടതായി ചന്ദ്രൻ - പ്രതിഷേധവുമായി രംഗത്ത്
🎬 Watch Now: Feature Video
നെയ്യാറ്റിൻകര: ഭാര്യയുടെയും മകളുടെ മരണശേഷവും കാനറാ ബാങ്ക് ജീവനക്കാരും വക്കീലും തന്നോട് വായ്പ പണം തിരിച്ചടക്കാൻ ആവശ്യപ്പെട്ടതായി വൈഷ്ണവിയുടെ അച്ഛൻ ചന്ദ്രൻ. വിവിധ രാഷ്ട്രീയ കക്ഷികൾ നെയ്യാറ്റിൻകര കാനറാ ബാങ്കിന് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.