പിടിക്കാനുള്ള ശ്രമത്തിനിടെ പാമ്പിന്‍റെ കടിയേറ്റ് യുവാവ് മരിച്ചു - പാമ്പുകടിയേറ്റ് യുവാവ് മരിച്ചു
🎬 Watch Now: Feature Video
പാമ്പിനെ പിടിക്കാനുള്ള ശ്രമത്തിനിടെ കടിയേറ്റ യുവാവ് മരിച്ചു. മൈസൂർ സ്വദേശി മധു(24) ആണ് മരിച്ചത്. മൈസൂർ മഹാദേശ്വര ഹില്ലിലാണ് സംഭവം. മലമ്പാമ്പാണെന്ന് കരുതി ഇയാൾ വിഷപ്പാമ്പിനെ പിടിക്കാൻ ശ്രമിക്കുകയായിരുന്നു. മധുവിനെ മൈസൂരുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.