ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്ന് യുവതിയെ പുറത്തേക്കെറിഞ്ഞു - ഓടിക്കൊണ്ടിരുന്ന കാർ
🎬 Watch Now: Feature Video
കോയമ്പത്തൂരില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് ഭര്‍ത്താവ് ഭാര്യയെ പുറത്തേക്കെറിഞ്ഞു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു ഇവർ. വാക്കുത്തര്‍ക്കമുണ്ടാകുകയും തുടർന്ന് യുവതിയെ കാറില്‍ നിന്ന് ചവിട്ടി പുറത്തേക്കിടുകയുമായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ യുവതിയുടെ കൈകാലുകള്‍ക്കും തലക്കും പരിക്കേറ്റു. സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവ് അരുണ്‍ ജൂഡ് അമല്‍രാജിനെതിരെയും അരുണിന്‍റെ മാതാപിതാക്കൾക്ക് എതിരെയും കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു.
Last Updated : Jun 11, 2019, 10:22 PM IST