മെട്രോ സ്റ്റേഷനില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം; ദ്യശ്യങ്ങൾ പുറത്ത് - Gitanjali metro station, Kolkata
🎬 Watch Now: Feature Video
കൊൽക്കത്ത: ഗീതാഞ്ജലി മെട്രോ സ്റ്റേഷനിൽ യുവതി ആത്മഹത്യക്ക് ശ്രമിച്ചു . രാവിലെ 10.30 ഓടെയാണ് സംഭവം.മെട്രോക്ക് മുന്നിലേക്ക് ചാടിയ യുവതിയെ ആർപിഎഫും മെട്രോ സ്റ്റേഷൻ തൊഴിലാളികളും ചേർന്ന്
രക്ഷിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് ട്രെയിൻ സർവ്വീസുകൾ ഭാഗികമായി നിലച്ചു. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.