ഒറ്റ കൈയ്യില്‍ പുഷ് അപ്പ്, നൃത്തം... വിദ്യാര്‍ഥികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി - രാഹുല്‍ ഗാന്ധി വാര്‍ത്തകള്‍
🎬 Watch Now: Feature Video
ചെന്നൈ: തമിഴ്‌നാട് സന്ദര്‍ശന വേളയില്‍ വിദ്യാര്‍ഥികളോടൊപ്പം നൃത്തം ചെയ്‌തും പുഷ് അപ് ചലഞ്ചില്‍ പങ്കെടുത്തും രാഹുല്‍ ഗാന്ധി. മുളക്‌മൂടും സെന്‍റ് ജോസഫ് മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്‍ററി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി നൃത്തം ചെയ്‌തത്. ഒരു മിനിറ്റില്‍ 15 പുഷ് അപ്പും അദ്ദേഹം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥികള്‍ നിറഞ്ഞ കരഘോഷങ്ങളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.