റെയിൽവെ ട്രാക്കിൽ കുടുങ്ങി അറുപതുകാരൻ; രക്ഷകനായി പൊലീസെത്തി - രക്ഷകനായി പൊലീസെത്തി
🎬 Watch Now: Feature Video

മുംബൈ: റെയിൽവെ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിന് മുന്നിൽ പെട്ട അറുപതുകാരനെ പൊലീസുകാരൻ രക്ഷിച്ചു. മഹാരാഷ്‌ട്രയിലെ ദാഹിസർ റെയിൽവെ സ്റ്റേഷനിലാണ് സംഭവം നടന്നത്. റെയിൽവെ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ വന്നു. ട്രാക്കിൽ നിന്നും പ്ലാറ്റ്‌ഫോമിലേക്ക് കയറാൻ സാധിക്കാത്ത ഇയാളെ പൊലീസുകാരൻ വലിച്ചുകയറ്റിയത് ജീവിതത്തിലേക്കാണ്.