ഓപ്പറേഷൻ സമുദ്ര സേതു; ഐഎൻഎസ് ഐരാവത് തമിഴ്‌നാട്ടിലെത്തി - തമിഴ്‌നാട്
🎬 Watch Now: Feature Video
മാലദ്വീപിൽ കുടുങ്ങിയ 198 ഇന്ത്യക്കാരുമായി ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് ഐരാവത് തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖത്തെത്തി. ഓപ്പറേഷൻ സമുദ്ര സേതുവിന്‍റെ ഭാഗമായാണ് മാലിദ്വീപില്‍ കുടുങ്ങിയവരെ നാട്ടിലെത്തിച്ചത്. എല്ലാ യാത്രക്കാരെയും പരിശോധിക്കുകയും അവരുടെ ലഗേജുകൾ അണുവിമുക്തമാക്കുകയും ചെയ്‌തതായി അധികൃതര്‍ അറിയിച്ചു.