വിഐപി സംഘത്തിന് വഴിയൊരുക്കാൻ ചെന്നൈ പൊലീസ് ആംബുലൻസ് തടഞ്ഞു

🎬 Watch Now: Feature Video

thumbnail

By

Published : Apr 27, 2020, 4:24 PM IST

ചെന്നൈ: വിഐപി സംഘത്തിന് വഴിയൊരുക്കാൻ ചെന്നൈ പൊലീസ് രോഗിയുമായി സഞ്ചരിച്ചിരുന്ന ആംബുലൻസ് തടഞ്ഞു. ഐലന്‍റ് ഗ്രൗണ്ട് കവലയ്ക്ക് സമീപമാണ് സംഭവം. വാഹനം തടയുന്ന് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വിവിധയിടങ്ങളിൽ നിന്ന് പൊലീസിനെതിരെ വിമർശനമുയരുന്നുണ്ട്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.