ഡല്‍ഹിയില്‍ പൊലീസ് ഉദ്യോഗസ്ഥന് മര്‍ദനം - ഡല്‍ഹിയില്‍ പൊലീസുദ്യോഗസ്ഥന് നേരെ മര്‍ദനം
🎬 Watch Now: Feature Video
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഉത്തംനഗറില്‍ പൊലീസുദ്യോഗസ്ഥന് മര്‍ദനം. യൂണിഫോമിലുള്ളപൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മദ്യമിച്ച് ഓഫീസിലെത്തിയതിനാലാണ് ഇയാളെ കയ്യേറ്റം ചെയ്തത്. സംഭവം 14 ദിവസം മുന്‍പ് നടന്നതാണെന്നും, അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഡിസിപി സന്തോഷ് മീണ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. അക്രമികള്‍ക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.