ആളില്ലാ വിമാനം തകര്‍ന്നു വീണു - ഡി.ആര്‍.ഡി.ഒ
🎬 Watch Now: Feature Video

ചിത്രദുർഗ (കര്‍ണാടക): ഡി.ആര്‍.ഡി.ഒയുടെ ആളില്ലാ വിമാനം തകര്‍ന്നുവീണു. കര്‍ണാടക ചിത്രദുർഗ ജില്ലയിലെ ജോഡിചിക്കനെഹള്ളി ഗ്രാമത്തിലാണ് സംഭവം. പറയുന്നയര്‍ന്ന് എതാനും മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ വിമാനത്തിന്‍റെ നിയന്ത്രണം നഷ്‌ട്ടപ്പെട്ടു. അപകടത്തില്‍ വിമാനം പൂര്‍ണമായും തകര്‍ന്നു.